There Is No Info On 'Tukde Tukde Gang' Admits Home Ministry | Oneindia Malayalam

2020-01-21 64

There Is No Info On 'Tukde Tukde Gang' Admits Home Ministry
എന്താണ് ബി.ജെ.പി നേതാക്കള്‍ പറയുന്ന ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്ങ്. ഇന്നേവരെ അങ്ങനെ ഒരു ഗ്യാങ്ങിനെ ആരും കണ്ടിട്ടില്ല എന്നതാണ് വാസ്തവം. പക്ഷേ രാജ്യത്ത് എന്ത് പ്രക്ഷോഭങ്ങള്‍ ഉണ്ടായാലും ബി.ജെ.പി നേതാക്കള്‍ അപ്പോള്‍ തന്നെ ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്ങ് എന്ന് പറയും. കേട്ട് കേഴ്‌വി മാത്രമേ ഉള്ളൂ.
#tukdeTukdeGang #BJP